Powered by RND
PodcastArteMalayalam Audio Books (Copyleft)

Malayalam Audio Books (Copyleft)

Copyleft Audio Books Malayalam
Malayalam Audio Books (Copyleft)
Ultimo episodio

Episodi disponibili

5 risultati 5
  • മുംബൈ (എൻ. എസ്. മാധവൻ)
    എൻ. എസ്. മാധവന്റെ മുംബൈ എന്ന കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗമാണിത്. എൺപതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. കഥയുടെ മുഴുവൻ രൂപം DC ബുക്ക്സ് പുറത്തിറക്കിയ "തിരുത്ത്" എന്ന സമാഹാരത്തിൽ ലഭിക്കും (https://dcbookstore.com/books/thiruthu)
    --------  
    1:52
  • തലകലക്കം | മുഹ്‌സിൻ പരാരി | ഹിത വേണുഗോപാലൻ
    വായിക്കുന്നത്: ഹിത വേണുഗോപാലൻ
    --------  
    8:32
  • പിശാചിനീ വിമുക്തി | കെ. ആർ. മീര | ഹിത വേണുഗോപാലൻ
    കെ. ആർ. മീരയുടെ "പിശാചിനീ വിമുക്തി" എന്ന കഥ. വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan
    --------  
    4:44
  • മഞ്ഞിന്റെ ഭൂപടം, വിനോദ് കൃഷ്ണ, ഹിത വേണുഗോപാലൻ | Manjinte Bhoopadam, Vinod Krishna, Hitha Venugopalan
    വിനോദ് കൃഷ്ണ രചിച്ച "മഞ്ഞിന്റെ ഭൂപടം" എന്ന കഥ. അവതരണം: ഹിത വേണുഗോപാലൻ | Hitha Venugopalan
    --------  
    18:42
  • നൂറു സിംഹാസനങ്ങൾ - ജയമോഹൻ | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ | Hitha Venugopalan)
    ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ". വായിക്കുന്നത്: ഹിത വേണുഗോപാലൻ | Voice Over: Hitha Venugopalan
    --------  
    1:51:40

Altri podcast di Arte

Su Malayalam Audio Books (Copyleft)

Audio books (copyleft) in Malayalam. പകർപ്പവകാശകാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ മലയാളം കൃതികളുടെ ശബ്ദാവിഷ്കാരം.
Sito web del podcast

Ascolta Malayalam Audio Books (Copyleft), Voce ai libri e molti altri podcast da tutto il mondo con l’applicazione di radio.it

Scarica l'app gratuita radio.it

  • Salva le radio e i podcast favoriti
  • Streaming via Wi-Fi o Bluetooth
  • Supporta Carplay & Android Auto
  • Molte altre funzioni dell'app